Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച

14 Jun 2025 22:10 IST

ENLIGHT KODAKARA

Share News :

കൊടകര: മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിലുള്ള 164 ാമത് സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . കൊടകര ജി എല്‍ പി സ്‌കൂളില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പില്‍ തിമിര രോഗമുള്ളതായി കണ്ടെത്തുന്നവര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തി കൊടുക്കുമെന്നും ഭാരവാഹികളായ പി. രാധാകൃഷ്ണന്‍ , അനില്‍ വടക്കേടത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Follow us on :

More in Related News