Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുതുകാട് ഗവണ്മെന്റ് ഐ ടി ഐയിൽ  എസ്.എഫ്.ഐ ഇലക്ഷൻ അട്ടിറിക്കുന്നു : കെ.എസ്‌.യു 

15 Dec 2024 20:32 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര : മുതുകാട് ഗവ ഐ ടി ഐ തിരഞ്ഞെടുപ്പിൽ കെ എസ്‌ യു വിജയിക്കും എന്ന് മനസിലാക്കിയ എസ് എഫ് ഐ നേതൃത്വം ഇലക്ഷൻ അട്ടിറിക്കാൻ ശ്രമിക്കുകയാണെന്ന് കെ എസ്‌ യു നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.ഇവിടെ മുഴുവൻ സീറ്റിലേക്കും കെ എസ്‌ യു മത്സരിക്കുന്നത് തടയാൻ അക്രമം അഴിച്ചു വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും പ്രിൻസിപ്പളിൻ്റെയും പിന്തുണയിൽ എസ്.എഫ്.ഐ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തെ വിദ്യാർഥികൾ തിരിച്ചറിയുമെന്നും കെ.എസ്‌.യു നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അമിത്ത് മനോജ് പറഞ്ഞു.

Follow us on :

More in Related News