Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിൻ്റെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് ഫണ്ട് സമാഹരണം

10 Aug 2024 20:35 IST

Preyesh kumar

Share News :

മേപ്പയ്യൂർ: വയനാടിൻ്റെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് നടത്തുന്ന ഫണ്ട് സമാഹരണത്തിൻ്റെ മേപ്പയ്യൂർ ടൗൺ കലക്ഷൻ ഉദ്ഘാടനം ഉഷ ജ്വല്ലറി ഉടമ ടി .സി .മനോജിൽ നിന്ന് ആദ്യ ഫണ്ട് സ്വീകരിച്ച് ടി.എം. അബ്ദുല്ല നിർവ്വഹിച്ചു.കെ.എം.എ അസീസ്,കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി .അബ്ദുൽ സലാം, ടി.കെ. അബ്ദുറഹിമാൻ, എം.എം .അസീസ് എന്നിവർ സംബന്ധിച്ചു.


Follow us on :

Tags:

More in Related News