Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അകലാട് ഒറ്റയിനി തയ്യിൽ അബ്ദുറഹ്മാൻ ഹാജി മകൻ മുഹമ്മദ്‌ ജാസിർ യുഎഇയിലെ അബുദാബിയിൽ വെച്ച് മരണപ്പെട്ടു

04 Oct 2025 21:31 IST

MUKUNDAN

Share News :

ചാവക്കാട്:അകലാട് ഒറ്റയിനിക്ക് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ തയ്യിൽ അബ്ദുറഹ്മാൻ ഹാജി(ഗോൾഡൺ ഗ്ലാസ്) മകൻ മുഹമ്മദ്‌ ജാസിർ(41)യുഎഇയിലെ അബുദാബിയിൽ വെച്ച് മരണപ്പെട്ടു.മാതാവ്:മൈമൂന.ഭാര്യ:റംഷീന.മക്കൾ:ഫസാൻ,സിയ,സിഹാൻ.ഖബറടക്കം അബുദാബി ബനിയാസിൽ നടത്തി.

Follow us on :

More in Related News