Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ഗവ: ആശുപത്രിയിൽ ഇ.സി.ജി. സൗകര്യം ഒരുക്കണം: ആർ.ജെ.ഡി

09 Jan 2025 10:30 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : അഞ്ച് പഞ്ചായത്തുകളിലെ നൂറ് കണക്കിന് രോഗികൾ നിത്യേന എത്തുന്ന മേപ്പയ്യൂർ ഗവ: ആശുപത്രിയിൽ ഇ.സി.ജി. സൗകര്യം ഏർപ്പെടുത്തണമെന്ന് ആർ.ജെ.ഡി വിളയാട്ടൂർ മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ഉദ്ഘാടനം ചെയ്തു.

 എ.എം. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, ജില്ലാ കമ്മിറ്റി അംഗം സുനിൽ ഓടയിൽ, വി.പി.മോഹനൻ, വി.പി.ദാനീഷ്, സുരേഷ് ഓടയിൽ, എൻ.പി. ബിജു,ഗിരീഷ് മേക്കോത്ത്, ടി.എം.വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags:

More in Related News