Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി കല്ലമ്പാറയിൽ വൻ തീപിടുത്തം

17 Dec 2024 22:40 IST

Arun das

Share News :

വടക്കാഞ്ചേരി.കല്ലമ്പാറയിൽ വൻ തീപിടുത്തം. കല്ലമ്പാറ കെ എൻ കെ ആയുർവേദ ഷോപ്പിന്റെ ഗോഡൗണിലാണ് ചൊവ്വാഴ്ച്ച രാത്രി 9 മണി യോടെ തീപിടുത്തം ഉണ്ടായത്. വടക്കാഞ്ചേരിയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ടീമംഗങ്ങളും നാട്ടുകാരും ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പച്ചമരുന്നുകൾ ഉൾപ്പെടെ തീപിടുത്തത്തിൽ കത്തിയമർന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്

Follow us on :

More in Related News