Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധവി അമ്മ നിര്യാതയായി

30 Jul 2025 21:49 IST

Asharaf KP

Share News :




കക്കട്ടിൽ. പുത്തൻപുരയക്കൽ മാധവി അമ്മ (98 ) അന്തരിച്ചു.

ഭർത്താവ് - പരേതനായ

ചോയി (ആധാരം എഴുത്ത് കക്കട്ടിൽ


മക്കൾ: ഗോപിനാഥൻ (ആധാരം എഴുത്ത് കക്കട്ടിൽ ]

മൈഥിലി, രാധ, ഗീത

ബാബുരാജ് (റിട്ട.

ജനന-മരണ രജിസ്ടാർ

വടകര മുൻ സിപ്പാലിറ്റി ]

ഇന്ദിര

മരുമക്കൾ : കൃഷ്ണൻ (ചമ്പി ലോറ, സദാനന്ദൻ (വടകര ] മൃദുല (ഇരിങ്ങൽ ] പരേതനായ

ചന്ദ്രൻ (മാഹി സ്പിന്നിങ് മിൽ - ഒളവിലം ]


Follow us on :

More in Related News