Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ ബിജെപി മുൻ കൗൺസിലർ തേർളി നാരായണൻ അന്തരിച്ചു

17 Oct 2024 05:24 IST

- MUKUNDAN

Share News :

ചാവക്കാട്:തിരുവത്രയിൽ താമസിക്കുന്ന പരേതനായ തേർളി കൃഷ്ണൻ മകനും,ബിജെപി പ്രമുഖ നേതാവും,ചാവക്കാട് നഗരസഭ ബിജെപി മുൻ കൗൺസിലറുമായ തേർളി നാരായണൻ (76)അന്തരിച്ചു.ഭാര്യ:നളിനി.മക്കൾ:പരേതനായ ഹരിഹരൻ(സിജു),ബിജു,സീന.മരുമക്കൾ:സിവ്യ,പരേതനായ ലെനീഷ്.സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

More in Related News