Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർക്കുളം മാവിൻ ചുവട് താമസിക്കുന്ന പരേതനായ എഴുത്തുപുരയ്ക്കൽ അയ്യപ്പു ഭാര്യ കുഞ്ഞിമോൾ അന്തരിച്ചു

02 Oct 2025 20:55 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:മാവിൻ ചുവട് താമസിക്കുന്ന പരേതനായ എഴുത്തുപുരയ്ക്കൽ അയ്യപ്പു ഭാര്യ കുഞ്ഞിമോൾ(98)അന്തരിച്ചു.സംസ്കാരം വീട്ടുവളപ്പിൽ നടത്തി.മക്കൾ:ഉണ്ണി,ബാലചന്ദ്രൻ,പരേതയായ ദേവൂട്ടി,കമലു,ലക്ഷ്മി,അമ്മിണി,സതി,രുഗ്മിണി.മരുമക്കൾ:ശൈലജ,സൗമ്യ,പരേതനായ മാധവൻ,പരേതനായ മാധവൻ,ബാലൻ,ഉണ്ണികൃഷ്ണൻ,അശോകൻ,പരേതനായ രാജേന്ദ്രൻ.

Follow us on :

More in Related News