Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2026 13:49 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുവശം താമസിച്ചിരുന്ന പരേതനായ ചിന്നക്കൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഹസെയ്നാരകത്ത് മാമി(94)അന്തരിച്ചു.മക്കൾ:ഫാത്തിമത്തു,പരേതയായ ഉമൈവ,ഷാഹു,റുഖിയ,അലി,നഫീസ,ജലാലുദ്ദീൻ,സെമീറ,മുഹമ്മദ്.മരുമക്കൾ:പരേതനായ മൊയ്തുണ്ണി,മുഹമ്മദ് ഹസ്സൻ,ഷെരീഫ,മുഹമ്മദ്,സോഫിയ,പരേതനായ ഹംസക്കുട്ടി,സീനത്ത്,ഷാഹു,സുബൈദ.ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ
Follow us on :
Tags:
More in Related News
Please select your location.