Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 09:28 IST
Share News :
തിരൂർ: പരേതനായ അടീപ്പാട്ട് അഹമ്മദ് കബീർ (ബാവ) എന്നവരുടെ ഭാര്യ പട്ടാമ്പി പാലത്തിങ്ങൽ ഷഹീദ (67) എന്നവർ മരണപ്പെട്ടു. മക്കൾ: ഷബീന, ഷമീമ, അബ്ദുൽ കബീർ (സുജി) ഷാർജ, പരേതനായ മുഹമ്മദ് റിസ്‌വാൻ (റിജു). ജാമാതാക്കൾ: അബ്ദുല്ലക്കുട്ടി കൂട്ടായി, നിയാസ് കാനൂർ, ഷംലീന കൈനിക്കര. സഹോദരങ്ങൾ: മുഹമ്മദലി (അലിപ്പ) ഷാർജ, ബൽക്കീസ് ഷാർജ, പരേതയായ സുഹറ ഒറ്റപ്പാലം. മയ്യിത്ത് നമസ്കാരം 29-06-26 തിങ്കളാഴ്ച രാവിലെ 10.30ന് കോരങ്ങത്ത് ജുമാ മസ്ജിദിൽ.
Follow us on :
More in Related News
Please select your location.