Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എലിപ്പനി ബാധിച്ച് മരിച്ചു

25 Jun 2026 21:14 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ ഒമ്പതാം വാർഡ് മുതുവട്ടൂർ ചെറ്റ്യാലക്കൽ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് കാഞ്ഞങ്ങാട്ട് പരേതനായ ഗോവിന്ദൻ മകൻ പ്രിയദർശനൻ(62)ആണ് എലിപ്പനി ബാധിച്ച് മരിച്ചത്.കളരി മർമ്മ ഉഴിച്ചിൽ വിദഗ്ദനാണ്.മാതാവ്:തങ്കം.സഹോദരങ്ങൾ:ദേവപ്രിയൻ,ജോതിപ്രിയൻ,ശാന്തിനി,സ്വാമിനി,ഷൈനി.

Follow us on :

More in Related News