Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മംഗളം പത്രം പുന്നയൂർക്കുളം ലേഖകൻ ചേമ്പിൽ രമേഷിന്റെ പിതാവ് കുഞ്ഞുമോൻ അന്തരിച്ചു

09 Aug 2025 21:50 IST

MUKUNDAN

Share News :

വടക്കേക്കാട്:ഞമനേങ്ങാട് ചേമ്പിൽ കുഞ്ഞുമോൻ(84)അന്തരിച്ചു.സംസ്കാരം ഞായറാഴ്ച്ച രാവിലെ 10.30-ന് പുന്നയൂർക്കുളം പരൂർ നിദ്രാലയത്തിൽ.ഭാര്യ:പരേതയായ മാധവി.മക്കൾ:പരമേശ്വരൻ,പ്രകാശൻ,ജയശ്രീ,രമേഷ്(മംഗളം പത്രത്തിന്റെ പുന്നയൂർക്കുളം ലേഖകൻ).മരുമക്കൾ:ഷീല,ലത,സനുജ(സിഡിഎസ് അക്കൗണ്ടൻ്റ്,കടപ്പുറം ഗ്രാമ പഞ്ചായത്ത്).

Follow us on :

More in Related News