Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ കെ.ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം ജൂൺ 11 മുതൽ

07 Jun 2024 18:13 IST

- Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളില്‍ നിന്നും കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ കെ ടെറ്റ് സർട്ടിഫിക്കറ്റുകള്‍ ജൂണ്‍ 11 മുതല്‍ പരപ്പനങ്ങാടി എ.കെ.എന്‍.എം കോംപ്ലക്സിലുള്ള തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും വിതരണം ചെയ്യും. പരീക്ഷാർത്ഥികള്‍ ഹാൾടിക്കറ്റുമായി വന്നു സർട്ടിഫിക്കറ്റ്  കൈപ്പറ്റണം

Follow us on :

Tags:

More in Related News