Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2025 09:28 IST
Share News :
മേപ്പയ്യൂർ: ശ്രീ കൊഴുക്കല്ലൂർ മഹാ ശിവക്ഷേത്ര തിരുനട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നടന്നു. ക്ഷേത്രം തന്ത്രി, ബ്രഹ്മശ്രീ എളപ്പില്ലത്ത് ശ്രീകുമാർ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ, ശ്രീ. പിയൂഷ്.എം. നമ്പൂതിരിപ്പാട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.