Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2026 10:20 IST
Share News :
തലയോലപ്പറമ്പ്: തലപ്പാറ പോളച്ചിറയിൽ പരേതനായ വാസുവിൻ്റെ ഭാര്യ - അമ്മിണി വാസു ( 97) നിര്യാതയായി. സംസ്കാരം ഇന്ന് (ജൂലൈ 19 ) ഞായറാഴ്ച വൈകിട്ട് 6ന് വീട്ടുവളപ്പിൽ. പരേത കാഞ്ഞിരമറ്റം ചെത്തിക്കോട് തൊടുവയിൽ കുടുംബാംഗമാണ്. മക്കൾ - പി. വി മോഹനൻ ( കുവൈറ്റ്), പി. വി സുരേന്ദ്രൻ (തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ എസ് എസ് പി എ സംസ്ഥാന കമ്മറ്റി അംഗം), പി. വി വിനോദ് (ബാബു റിട്ടേഡ് പഞ്ചായത്ത് സെക്രട്ടറി, തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് സെക്രട്ടറി), ഓമന, ആനന്ദവല്ലി, ബിന്ദു. മരുമക്കൾ -സരള കപിക്കാട്, ഗിരിജ (ഇടവട്ടം),സിന്ധു (മാന്നാനം), രാമകൃഷ്ണൻ (തിരുവാണിയൂർ), പരേതനായ സോമൻ (കടുത്തുരുത്തി), റെജി (മുത്തോലപുരം).
Follow us on :
Tags:
More in Related News
Please select your location.