Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 22:52 IST
Share News :
മേപ്പയ്യൂർ : കൊഴുക്കല്ലൂർ കൊക്കറണിയിൽ ശ്രീ ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. 2025 ഫെബ്രുവരി 11 മുതൽ 19 വരെ നടക്കുന്ന തിറ മഹോത്സവം ബ്രഹ്മശ്രീ എളപ്പില ഇല്ലത്ത് ശ്രീകുമാർ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കും.ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ പൂജകൾ, സർപ്പബലി, ഗുളികന് പന്തം സമർപ്പണം, ഇളനീർക്കുല മുറി, താലപ്പൊലി, പ്രസാദ ഊട്ട്, ഭഗവതി തിറ, ഗുരുതിയാട്ടം, ഭഗവതിയുടെ വെള്ളാട്ട്, ഗുളികൻ്റെ വെള്ളാട്ട്, ഗുളികൻ്റെ തിറ, പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, അനുമോദനം , പാലിയേറ്റീവിനുള്ള ധനസഹായം, മെഗാ തിരുവാതിര, അസ്ത്ര കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാഷോ എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.