Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എടക്കഴിയൂർ ആറാംകല്ല് വാക്കയിൽ റോഡിന് കിഴക്കുഭാഗം താമസിക്കുന്ന വാക്കയിൽ കേശവൻ മകൻ സുബിൻ അന്തരിച്ചു

21 Jun 2025 20:49 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ ആറാംകല്ല് വാക്കയിൽ റോഡിന് കിഴക്കുഭാഗം താമസിക്കുന്ന വാക്കയിൽ കേശവൻ മകൻ സുബിൻ(49)അന്തരിച്ചു.മാതാവ്:പരേതയായ ശകുന്തള.ഭാര്യ:വിനീത.മക്കൾ:ആദിദേവ്,സച്ചിദേവ്.സംസ്കാരം ഞായറാഴ്ച്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.


Follow us on :

More in Related News