Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 07:08 IST
Share News :
ക്ലബ് സെക്രട്ടറി റോട്ടേറിയൻ വി. സുരേന്ദ്രൻ സ്വാഗതം ആശംസ അർപ്പിച്ച ചടങ്ങിൽ ജി.ജി.ആർ കെ. സുരേന്ദ്രൻഉപഹാരങ്ങൾ നൽകി ആദരവ് നിർവഹിച്ചു.
ആദരവിന് മറുപടിയായി ഡോ. ഭാസ്കര പൊതുവാൾ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ റോട്ടേറിയൻ കെ. കൃഷ്ണൻ, റോട്ടേറിയൻ രത്നാകരൻ മാസ്റ്റർ, റോട്ടേറിയൻ ഹരീന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഡോക്ടർമാരുടെ സമൂഹസേവനവും ആരോഗ്യരംഗത്തെ സംഭാവനകളും അനുസ്മരിച്ചുകൊണ്ടാണ് റോട്ടറി ക്ലബ് ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.