Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ ബുസ്താനുൽ ഉലൂം മദ്രസയിൽ 9-ാമത് മജ്ലിസുന്നൂറിന്റെ വാർഷികം ആഘോഷിച്ചു

24 Aug 2026 19:13 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ ബുസ്താനുൽ ഉലൂം മദ്രസയിൽ വെച്ച് വർഷംതോറും നടത്തിവരാറുള്ള 9-ാമത് മജ്ലിസുന്നൂറിന്റെ വാർഷികം ആഘോഷിച്ചു.ചേറ്റുവ മഹല്ല് ഖത്തീബ് സലിം ഫൈസി,അബ്ദുൽ റഊഫ് ബാഖവി ആലത്തിയൂർ,സൈനുദ്ദീൻ മുസ്‌ലിയാർ,അക്ബർ മുസ്ലിയാർ,സിദ്ദീഖ് ദാരിമി,സുബൈർ വലിയകത്ത്,പി.എം.അബ്ദുൽ ജലാൽ എന്നിവർ നേതൃത്വം നൽകി.മജ്ലിസുന്നൂറിൽ പങ്കെടുത്ത മുഴുവൻ വിശ്വാസികൾക്കും ഭക്ഷണ വിതരണവും നടന്നു.

Follow us on :

More in Related News