Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗണേശോത്സവം:സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

23 Aug 2026 18:15 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗണേശോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് മമ്മിയൂർ ശിവക്ഷേത്രത്തിന് എതിർവശത്തുള്ള റോയൽ ബിൽഡിങ്ങിൽ വെച്ച് ഉദ്ഘാടനം ചെയ്തു.കേരളക്ഷേത്ര സംരക്ഷണ സമിതി മേഖല വൈസ് പ്രസിഡന്റ് എ.ഒ.ജഗനിവാസനും,ഗുരുവായൂർ ശാഖ പ്രസിഡന്റ് എം.വി.രവീന്ദ്രനാഥനും ചേർന്നാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.കെ.എസ്.പവിത്രൻ അധ്യക്ഷത വഹിച്ചു.ടി.പി.മുരളി,പി.വത്സലൻ,സൂര്യൻ,രഘു ഇരിങ്ങപ്പുറം,കെ.വി.ശ്രീനിവാസൻ,മാതൃസമിതി അംഗങ്ങളായ ജ്യോതി രവീന്ദ്രനാഥ്‌,ശോഭ സുബ്രൻ,ഇന്ദിര സൂര്യൻ തുടങ്ങിയവർ സംബന്ധിച്ചു.

കേന്ദ്രം ഉറപ്പ് പാലിച്ചില്ല; വീണ്ടും രാജ്യവ്യാപക സമരത്തിന് CJP

Follow us on :

More in Related News