Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 17:50 IST
Share News :
കോഴിക്കോട്: കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് സമീപം ‘ഓണപ്പൂക്കളം’ സംഘടിപ്പിച്ചു. കെ. ജയന്ത് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.
അടുത്ത വർഷം മുതൽ നഗരത്തോട് ചേർന്നുള്ള മണ്ഡലത്തിലെ സന്നദ്ധ സംഘടനകളെ കൂടി ഉൾപ്പെടുത്തി ഓണപ്പൂക്കള മത്സരത്തിൽ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കെ. ജയന്ത് എംഎൽഎ പറഞ്ഞു. കൂട്ടായ്മ പ്രസിഡന്റ് പാലക്കണ്ടി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് കെൻസ, എൻ.സി. അബ്ദുള്ള കോയ, കെ.വി. ഇസ്ഹാഖ്, ട്രഷറർ കെ.ഇ. മനോഹർ, ആർ. ജയന്ത് കുമാർ, വി.കെ. ജയലക്ഷ്മി എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണവും നടത്തി.
Follow us on :
More in Related News
Please select your location.