Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരഞ്ഞിയൂർ അണ്ടംപറമ്പിൽ അബുബക്കർഹാജി അന്തരിച്ചു

17 Jul 2026 20:34 IST

MUKUNDAN

Share News :

ചാവക്കാട്:കുരഞ്ഞിയൂർ ജുമാഅത്ത് പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന പരേതനായ അണ്ടംപറമ്പിൽ ഹസ്സൻ മാസ്റ്റർ മകൻ അബുബക്കർഹാജി(78)അന്തരിച്ചു.ഭാര്യ:ശരീഫ.മക്കൾ:നസീബ്,ഹംദ,നൗഫി.മരുമക്കൾ:അബ്ദുൽ സത്താർ,തൻവിർ,ഷംന.ഖബറടക്കം കുരഞ്ഞിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News