Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര നടുവിൽ പുരക്കൽ അറുമുഖൻ അന്തരിച്ചു

17 Jul 2026 20:55 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കുഞ്ചേരി ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന നടുവിൽ പുരക്കൽ അറുമുഖൻ(72)അന്തരിച്ചു.ഭാര്യ:ശോഭന.മക്കൾ:അർച്ചന,അഞ്ജന.മരുമക്കൾ:സത്യൻ,വിജേഷ്.സംസ്‌കാരം ശനിയാഴ്ച്ച കാലത്ത് 11 മണിക്ക് ചാവക്കാട് നഗരസഭ വാതക ശ്മശാനത്തിൽ. 


Follow us on :

More in Related News