Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല അയിനിപ്പുള്ളി ക്ഷേത്രത്തിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ കറുത്താറൻ മുകുന്ദൻ മകൻ ജയപാലൻ മാഷ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

30 May 2025 20:35 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ ബിൽഡിംങ്ങിൽ കോളേജ് ഓഫ് കോമേഴ്സ് സ്ഥാപനം നടത്തുന്ന മണത്തല അയിനിപ്പുള്ളി ക്ഷേത്രത്തിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ കറുത്താറൻ മുകുന്ദൻ മകൻ ജയപാലൻ മാഷ് (55)ഹൃദയാഘാതം മൂലം മരണപ്പെട്ടു.സംസ്കാരം നടത്തി.ഭാര്യ:ജിനി.മകൻ:ശ്രാവൺ(ബിടെക് വിദ്യാർത്ഥി).

Follow us on :

More in Related News