06 Sep 2024 19:05 IST
- MUKUNDAN
Share News :
ചാവക്കാട്:കടപ്പുറം അഞ്ചങ്ങാടി വില്ലേജ് ഓഫീസിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പരേതനായ കാവുങ്ങൽ വീരാൻ കുട്ടി മകൻ ഇബ്രാഹിം(45)അന്തരിച്ചു.മാതാവ്:പരേതയായ ബീവാത്തു.ഭാര്യ:ഫാത്തിമ്മ.മക്കൾ:ശാദിൽ,ശിഫാൻ.സഹോദരൻ:മുഹമ്മദ് മോൻ.ഖബറടക്കം അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.