Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഞ്ഞൂർ നെല്ലിക്കത്തറയിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

23 Oct 2024 20:38 IST

MUKUNDAN

Share News :

അഞ്ഞൂർ:നെല്ലിക്കത്തറയിൽ വീട്ടമ്മയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഞമനേങ്ങാട് കാട്ടിശ്ശേരി ഗോപി ഭാര്യ 

ഓമന(58)യാണ് മരിച്ചത്.വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.സമീപത്തുള്ള വീട്ടുകാരാണ് സംഭവം അറിഞ്ഞത്.മക്കൾ:വത്സൻ,വൈശാഖ്.

Follow us on :

More in Related News