Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 20:15 IST
Share News :
നാളെ (ജൂൺ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടറേറ്റിൽ നിന്ന് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.