Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 02:57 IST
Share News :
ദോഹ : മലപ്പുറം വള്ളിക്കുന്ന് കടലുണ്ടി നഗരം പാറക്കണ്ടി വീട്ടിൽ താമസിക്കുന്ന കളത്തുമലയിൽ മുഹമ്മദ്, പള്ളീമ്മക്കുട്ടി ദമ്പതികളുടെ
മകൻ ഹമീദ് (60) ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി.
ഭാര്യ : സുഹറ ഹമീദ്.
മയ്യിത്ത് നാട്ടിൽ കൊണ്ട് പോകാനുള്ള
നടപടിക്രമങ്ങൾ പൂർത്തിയായതായി കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.