Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം: കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഖത്തറിൽ  നിര്യാതനായി.

09 Dec 2024 17:54 IST

ISMAYIL THENINGAL

Share News :

ദോഹ: കാഞ്ഞങ്ങാട് ബല്ലാകടപ്പുറം മൊവ്വൽ പറയങ്ങാനം സ്വദേശി മൗലകിരിയാത്ത് എം.കെ കുഞ്ഞമ്മദ് (56) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.


ഖത്തറിൽ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അബ്ദുൽ റഹിമാൻ- അയിഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: മുനീറാ കുഞ്ഞമ്മദ്. കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നടപടിക്രമങ്ങൾ പൂർത്തിയാക്കി.


Follow us on :

Tags:

More in Related News