Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 14:57 IST
Share News :
വടക്കാഞ്ചേരി.കഴിഞ്ഞ ദിവസം അന്തരിച്ച റിട്ടയേർഡ് എസ് ഐ എങ്കക്കാട് സ്വദേശി പദ്മനാഭൻ നായർക്ക് തൃശൂർ ജില്ലാ പോലീസിൻ്റെ ഗാർഡ് ഓഫ് ഓണർ നൽകി. വടക്കാഞ്ചേരി പോലീസ് സബ്ബ് ഇൻസ്പെക്ടർ പി വി സുഭാഷിൻ്റെ നേതൃത്വത്തിലാണ് പദ്മനാഭൻ നായരുടെ എങ്കക്കാടുള്ള വീട്ടിലെത്തി ഗാഡ് ഓഫ് ഓണർ നൽകിയത്.കഴിഞ്ഞ ദിവസം ഓട്ടുപാറയിൽ വെച്ചുണ്ടായ വാഹനപകടത്തിലായിരുന്നു പദ്മനാഭൻ നായർ മരിച്ചത്
.ഭാര്യ - ശാരദ. മക്കൾ ശോഭ കുമാരി, സതി കുമാരി ( ശാന്തി), ജ്യോതി ,പ്രിയ. മരുമക്കൾ - ശിവദാസ്, കേശവദാസ്, വിപിൻ ചന്ദ്രൻ ,സജിത്ത്.
Follow us on :
Tags:
More in Related News
Please select your location.