Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗവ. എൽ പി സ്കൂൾ പരപ്പനങ്ങാടി (ചെട്ടിപ്പടി) എൽ എസ് എസ് വിജയത്തിന്റെ മികവിൽ

02 May 2024 14:13 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : ഗവ. എൽ പി സ്കൂൾ പരപ്പനങ്ങാടി (ചെട്ടിപ്പടി) എൽ എസ് എസ് വിജയത്തിന്റെ മികവിൽ. ഈ വർഷം ആറ് വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ എൽ എസ് എസ് നേടിയത്.

അബ്ദുൽ ഹഫീസ് എ, ആർ സു ഖദ്റ അ ബി.പി, ഫാത്തിമ നഷ് വ എ.പി, ഷാൻ ഇൻതിഷ കെ, ആയിഷ, മുഹമ്മദ് ഹാഷിർ എ എന്നി വിദ്യാർത്ഥികളാണ് എൽ എസ് എസ് നേടിയത്

Follow us on :

Tags:

More in Related News