Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 19:32 IST
Share News :
തൊമ്മന്‍കുത്ത്: അങ്ങാടിയത്ത്(മരോട്ടിക്കല്‍) ജോര്‍ജ് കുര്യന്‍(75) നിര്യാതനായി. സംസ്‌കാരം 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയില്‍. പരേതന്‍ തൊടുപുഴ നെയ്യശേരി അങ്ങാടിയത്ത് കുടുംബാംഗമാണ്. ഭാര്യ റോസമ്മ ജോര്‍ജ് കുമളി വേങ്ങുതോട്ടത്തില്‍ കുടുംബാംഗം. മക്കള്‍: റോജന്‍ ജോര്‍ജ്(തിരുവനന്തപുരം), ജോസ്മി ജോ(യു.എ.ഇ). മരുമക്കള്‍: സുനു ട്രീസ റോജന്‍, വരമ്പയത്ത് (ചങ്ങനാശേരി), ജോ മാത്യു, മുഞ്ഞനാട്ട്, ഉടുമ്പന്നൂര്‍(യു.എ.ഇ).
Follow us on :
More in Related News
Please select your location.