Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 20:18 IST
Share News :
കൊടകര : പേരാമ്പ്ര കരിമുണ്ടക്കൽ ജോർജ് (64) അന്തരിച്ചു. പേരാമ്പ്ര ഹീൽ ഒട്ടിസം സെന്ററിന്റെ സ്ഥാപകനും ഡയരക്ടറുമാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് പേരാമ്പ്ര സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിതേരിയിൽ. ഭാര്യ : മേരി. മക്കൾ: ഡോ ദിധി, ഡോ നിവേദിത. മരുമക്കൾ : ഡോ അരിനോ, ഡോ ഹെൻസൻ
Follow us on :
Tags:
More in Related News
Please select your location.