Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

08 Sep 2024 12:33 IST

- Preyesh kumar

Share News :

തോലേരി :സ്പർശം മാനവിക കൂട്ടായ്മയും സൈമൺസ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി തോലേരിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

സ്പർശം കൺവീനർ ഷാനവാസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി.ആർ.ഒ കെ.ടി. അഭിനന്ദ് , ഡോ. ദീക്ഷിത് ,കൗൺസിലർ സഹല എന്നിവർ

ക്യാമ്പിന് നേതൃത്വം നൽകി.

Follow us on :

Tags:

More in Related News