Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മൈമൂനയുടെ ഭർത്താവ് പത്തുകണ്ടത്തിൽ ഹാലിക്ക് അന്തരിച്ചു

27 Sep 2024 20:09 IST

- MUKUNDAN

Share News :

പുന്നയൂർക്കുളം:പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മൈമൂനയുടെ ഭർത്താവ് പത്തുകണ്ടത്തിൽ ഹാലിക്ക്(58)അന്തരിച്ചു.ഖബറടക്കം 

ശനിയാഴ്ച്ച കാലത്ത് 8 മണിക്ക്

ചമ്മന്നൂർ ഖബർസ്ഥാനിൽ.മക്കൾ:സബിത ബേബി,സുമീന,ആസിഫ്(കുവൈത്ത്).മരുമക്കൾ:ആസിഫ്(മണികണ്ഠേശ്വരം

),ഫഹദ് (കോട്ടൂൽ).

Follow us on :

More in Related News