Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.സി.സുബ്രന്‍ നിര്യാതനായി

04 Apr 2025 13:41 IST

ENLIGHT KODAKARA

Share News :


കൊടകര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും റിട്ടയേഡ് കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന്‍ മാസ്റ്ററുമായ മറ്റത്തൂര്‍കുന്ന് കൈമുക്ക് വീട്ടില്‍ പി.സി.സുബ്രന്‍(70) നിര്യതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍ .സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പി.സി.സുബ്രന്‍ 2015 മുതല്‍ 2020 വരെ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: ലീല, മക്കള്‍ : പ്രതീഷ് (സിപിഎം ജില്ല കമ്മിറ്റി ഓഫിസ് സെക്രട്ടറി), പ്രവീണ്‍ മരുമക്കള്‍:രൗമ്യ,ലിന്‍ഷ.

Follow us on :

More in Related News