Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2025 15:36 IST
Share News :
മേപ്പയ്യൂർ:മേപ്പയൂർ ഈസ്റ്റ് എൽപി സ്കൂളിൽ വൃക്ഷതൈ നട്ട്ബ്ലൂമിംഗ് ആർട്സിൻ്റെപരിസ്ഥിതി ദിനാഘോഷം നടന്നു.മേപ്പയ്യൂർഗ്രാമപഞ്ചായത്തംഗം ശ്രീനിലയം വിജയൻ ഉദ്ഘാടനം ചെയ്തു.
ബ്ലൂമിംഗ് ട്രഷറർ കെ.എം. സുരേഷ് അധ്യക്ഷത വഹിച്ചു.ലൈബ്രറി സെക്രട്ടറി എം.കെ.കുഞ്ഞമ്മത്,എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.പി.രാമചന്ദ്രൻ ,സി.നാരായണൻ, കെ.ശ്രീധരൻ,യൂത്ത് ഫോറം സെക്രട്ടറി ജെ.എസ്. ഹേമന്ത് , സ്കൂൾ ഹെഡ്മിസ്ട്രസ് കെ.പി. ബീന എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.