Wed Jun 18, 2025 9:44 PM 1ST
Location
Sign In
05 Jun 2025 21:35 IST
Share News :
പരപ്പനങ്ങാടി : ജി എൽ പി എസ് പരപ്പനങ്ങാടിയിൽ പരിസ്ഥിതി ദിനാചരണം വിപുലമായി സംഘടിപ്പിച്ചു. പരിപാടികൾ പ്രധാനാധ്യാപകൻ ബേബി ബലറാം ഉദ്ഘാടനം ചെയ്തു. പോസ്റ്റർ
നിർമ്മാണം, പ്രകൃതി നടത്തം, വൃക്ഷത്തൈ നടൽ, ബോധവൽക്കരണ ക്ലാസ്സ് തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു. കർഷക മിത്ര അവാർഡ് ജേതാവ് അബ്ദുൾ റസാഖുമായുള്ള അഭിമുഖം കുട്ടികൾക്ക് നവ്യാനുഭവമായി.
Follow us on :
Tags:
More in Related News
Please select your location.