Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2023-24 ലെ വിദ്യാഭ്യാസ എൻഡോവ് മെന്റും,ശ്രീനാഗയക്ഷി പുരസ്കാര വിതരണവും...

15 Oct 2024 18:44 IST

- MUKUNDAN

Share News :

ചാവക്കാട്:വിദ്യാഭ്യാസ പ്രോത്സാഹനാർത്ഥം ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്ര പരിതിയിൽ വരുന്ന മുക്കുവ സമുദായoഗങ്ങളുടെ മക്കൾക്ക് എസ്എസ്എൽസി,പ്ലസ് ടു(കേരള&സിബിഎസ്ഇ),ഡിഗ്രി കണക്ക് പരീക്ഷകളിൽ ഉന്നത നിലവാരം പുലർത്തിയവരിൽ നിന്നും എല്ലാ വിഷയങ്ങളിലും കൂടി 70% ത്തിൽ കൂടുതൽ മാർക്ക് നേടിയവർക്കുമുള്ള ശ്രീനാഗയക്ഷി പുരസ്കാരവും,എൻഡോവ്മെന്റിനും അർഹരായവരിൽ നിന്നും സ്കൂൾ അധികൃതർ അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ കോപ്പി ഒരു ഫോട്ടോ സഹിതം അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകൾ ഒക്ടോബർ 25-ന് മുമ്പായി ശ്രീനാഗയക്ഷി ക്ഷേത്രം ഓഫീസിൽ ലഭിച്ചിരിക്കണം.ഫോട്ടോയുടെ പുറത്ത് കുട്ടിയുടെ പേരും ഫോൺ നമ്പറും പ്രത്യേകം എഴുതുക.വിശുദ്ധ വിവരങ്ങൾക്ക്:0487 2500326,9446278246

Follow us on :

More in Related News