Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തേക്കരയിൽ വീട്ടിൽ ഡോ.പി.വി.കുഞ്ഞുമുഹമ്മദ് അന്തരിച്ചു

14 Feb 2026 20:28 IST

MUKUNDAN

Share News :

ചാവക്കാട്:തേക്കരയിൽ വീട്ടിൽ ഡോ.പി.വി.കുഞ്ഞുമുഹമ്മദ്(90)അന്തരിച്ചു.ഖബറടക്കം ഞായറാഴ്ച്ച രാവിലെ 9.30 -ന് മണത്തല ജുമമസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ:നൂറുന്നിസ.മക്കൾ:നൗഷജ(റിട്ടയേർഡ് എച്ച് ഒ ഡി എൻജിനീയർ കോളേജ്,തൃശ്ശൂർ),ഡോ.ഷെബീജ(ഖത്തർ),ഡോ.ഷൗജാദ് മുഹമ്മദ്(ചാവക്കാട് ഹയാത്ത് ആശുപത്രി എംഡി).മരുമക്കൾ:ഡോ.ഇഖ്ബാൽ(കാർഡിയോളജിസ്റ്റ്,ദയ ആശുപത്രി,തൃശൂർ),ഡോ.ഷാഹുൽ ഹമീദ്(കാർഡിയോളജിസ്റ്റ്, ഹമ്മദ് ആശുപത്രി,ഖത്തർ),ഡോ.റുബീന.   

Follow us on :

More in Related News