Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2026 09:07 IST
Share News :
കോട്ടക്കൽ : ചെട്ടിയാൻ കിണർ ജിവിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗം ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ കാമ്പയിനിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.സി ഡി ഡിസ്പ്ലേ വെഹിക്കിളിൻ്റെ സഹായത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ നാടക പ്രദർശനവും, ലഹരി വിരുദ്ധ റാലിയും നടത്തി. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.സി സാഹിറ ഉദ്ലാടനം ചെയ്തു.
ഹെഡ്‌മിസ്ട്രസ് ഇൻചാർജ് റസീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടേറി ഡോ: മുഹമ്മദ് മുസ്ഥഫ ആശംസകളർപ്പിച്ചു. പദ്ധതി കോർഡിനേറ്റർ മൊയ്തീൻ കോയ സ്വാഗതവും, എസ്. ആർ.ജി കൺവീനർ ശിഹാബുദ്ധീൻ കാവപ്പുര നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ ഫാസിൽ, ഹഫ്സൽ ഹുസൈൻ, റഫീഖ്, ധനേഷ്, ഇർഷാദ്, അനിൽകുമാർ, റിച്ചാർഡ് ഡേവിസ്, ഇന്ദു, അജിത ബിജില, ജെസ്‌ന, സുഷമ, റിഫാദ, മേഖ രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.