Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- എച്ച് എൻ എൽ എംപ്ലോയ്സ് കോ - ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി വടയാർ കമലാലയത്തിൽ കെ.കെ ബേബി(70).

21 Jun 2026 22:35 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : വടയാർ കമലാലയത്തിൽ ഓമനകുട്ടൻ പിള്ളയുടെ ഭാര്യ - കെ.കെ ബേബി(70) നിര്യാതയായി.പരേത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് എംപ്ലോയ്സ് കോ - ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്നു.

മക്കൾ - ബോബി (ഖത്തർ),ബിന്ധ്യാ ലക്ഷ്മി (ജർമ്മനി). മരുമകൾ -സൂര്യ (ഖത്തർ). സംസ്ക്കാരം ജൂൺ 23 ( ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.


Follow us on :

More in Related News