Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് ഉമ്മാംകുന്ന് തറയിൽ വീട്ടിൽ എം.ജെ ജോസഫ് (76).

21 Jun 2026 18:23 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റിട്ടേഡ് കെ.റ്റി.ഡി.സി ഉദ്യോഗസ്ഥൻ തലയോലപ്പറമ്പ്

ഉമ്മാംകുന്ന് തറയിൽ വീട്ടിൽ എം.ജെ ജോസഫ് (76). നിര്യാതനായി. സംസ്ക്കാരം നാളെ (ജൂൺ 22) തിങ്കളാഴ്ച വൈകിട്ട് 3.30ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ - പരേതയായ മേരിക്കുട്ടി (പാലാ ചിറ്റാർ വെട്ടുകല്ലേൽ കുടുംബാംഗം). മക്കൾ - ജോമിനി ജോസഫ്, ജോമോൻ ജോസഫ്. മരുമക്കൾ - ജോമിറ്റ് ജോബ്, 

സിനു എം ജോൺ ( എല്ലാവരും കുവൈറ്റ്).



Follow us on :

More in Related News