Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 02:31 IST
Share News :
ദോഹ: ഖത്തറിൽ നിന്നും തന്റെ ദൗത്യകാലം പൂർത്തിയാക്കി നാട്ടിലേക്ക് പോകുന്ന മാധ്യമ പ്രവർത്തകൻ മീഡിയ വൺ ചാനലിന്റെ റിപ്പോർട്ടർ ഫൈസൽ ബിൻ ഹംസക്ക് ഡോം ഖത്തർ യാത്രയയപ്പ് നൽകി. ഫൈസലിനുള്ള ഡോമിന്റെ ഉപഹാരം ജനറൽ സെക്രട്ടറി മൂസ താനൂർ, പ്രസിഡന്റ് ഉസ്മാൻ കല്ലന്റെ സാന്നിദ്ധ്യത്തിൽ കൈമാറി.ഡോം മീഡിയ വിംഗ് അംഗങ്ങളായ നൗഫൽ കട്ടുപ്പാറ, ഇർഫാൻ ഖാലിദ് പകര, യൂസുഫ് പഞ്ചിലി, അനീസ് വളപുരം,നിയാസ് കോട്ടപ്പുറം എന്നിവരുടെയും സാനിധ്യത്തിലാണ് ഉപഹാരം കൈമാറിയത്.
Follow us on :
Tags:
More in Related News
Please select your location.