Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ വീട്ടുജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാരായ സഹോദരിമാരെ ഡോം ഖത്തർ ആദരിക്കുന്നു.

15 Jun 2025 03:22 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡോം ഖത്തർ, മലപ്പുറം ജില്ലാ രൂപീകരണ വാർഷികത്തിന്റെ ഭാഗമായി ഖത്തറിൽ 5 വർഷത്തിൽ കൂടുതൽ കാലം വീട്ടു ജോലി ചെയ്ത മലപ്പുറം ജില്ലക്കാരായ സഹോദരിമാരിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 10 പേരെ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 


അർഹതപ്പെട്ടവർ താഴെ പറയുന്ന ലിങ്കിൽ രജിസ്ട്രേഷൻ നിർബന്ധമായും നിർവ്വഹിക്കണം :

???? https://forms.gle/MbAp7Bc1WCFfXVCY9


NB: ക്ലോസിങ് തിയ്യതി : 16-06-2025


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

???? മൈമൂന സൈനുദ്ദീൻ – 55178287

???? സിദ്ദിഖ് ചെറുവല്ലൂർ – 70331167



Follow us on :

More in Related News