Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധനുഷ് ബി ഡെയ്ൻസിന് സുവോളജിയിൽ ഡോക്ടറേറ്റ്

08 Jan 2025 14:23 IST

Ajmal Kambayi

Share News :

ആലുവ : എം എസ് യൂണിവേഴ്സിറ്റി ഓഫ് ബറോഡയിൽ നിന്നും സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ ധനുഷ് ബി ഡെയ്ൻസ്, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. പെരുങ്ങാലം പുത്തൻവീട്ടിൽ റവ. ഡെയ്ൻസ് ബി ഉമ്മൻ്റെയും എലിസബത്ത് ഉഷ ഡെയ്ൻസിൻ്റെയും മകനാണ്. പുതുപ്പള്ളി കുഴിയടിത്തറയിൽ സ്നേഹ ആൻ തോമസാണ് (അസിസ്റ്റൻറ് മാനേജർ, ഫെഡറൽ ബാങ്ക്) ഭാര്യ.

പ്രൊഫ. ബി സുരേഷാണ് ഗൈഡ്.

Follow us on :

More in Related News