Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി; നവംബർ 1ന് അഷ്ടമി പന്തലിന് കാൽ നാട്ടും.

30 Oct 2026 21:30 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി പന്തലിന് നവംബർ 1ന് കാൽ നാട്ടും. രാവിലെ 8.15 നും 9.15 നും ഇടയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എസ്. വിമൽ കുമാർ വ്യാഘ്രപാദത്തറക്ക് സമീപമായാണ് കാലിടുന്നത്. ഏകദേശം 35,000 ചതുരശ്ര അടിയിലാണ് അഷ്ടമി പന്തൽ ഒരുക്കുന്നത്. നാലമ്പലത്തിനകത്ത് വിരി പന്തൽ , സേവ പന്തൽ ,എന്നിവയും ഒരുക്കി വൈദ്യുതി ദീപാലാങ്കാരങ്ങളാൽ അലങ്കരിക്കും.

Follow us on :

More in Related News