Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂർ വിദ്യാഭാസ ജില്ലയ്ക്ക് കീഴിൽ കെ - ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തികരിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണം

06 Jun 2024 19:14 IST

- Jithu Vijay

Share News :

മലപ്പുറം : തിരൂർ വിദ്യാഭാസ ജില്ലയ്ക്ക് കീഴിൽ കെ - ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തികരിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണം ജൂൺ 10 ന് തിരൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. കാറ്റഗറി 1, 2 എന്നിവയ്ക്ക് രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, കാറ്റഗറി 3,4 എന്നിവയ്ക്ക് ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് നാലുമണി വരെയുമാണ് സർട്ടിഫിക്കറ്റ് വിതരണം. പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റുമായി വന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റണം

Follow us on :

Tags:

More in Related News