Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2024 19:39 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ.സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്ററിൽ 2024-25 അധ്യായന വർഷത്തെ ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ. ഡി. ഡി.) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മെയ് 15 മുതൽ ജൂൺ 16 വരെ സെന്ററിൽ നേരിട്ടെത്തി സമർപ്പിക്കണം. പ്രവർത്തന സമയം തിങ്കൾ - ശനി 10 am to 4 pm
എസ് എസ് എൽ സി ബുക്ക്
പ്ലസ്ടു സർട്ടിഫിക്കറ്റ്
അധാർ കാർഡ്
നേറ്റീവിറ്റി സർട്ടിഫിക്കറ്റ്
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
ഇൻകം സർട്ടിഫിക്കറ്റ്
പിഡബ്ല്യുഡി സർട്ടിഫിക്കറ്റ്
പാസ്പോർട്ട് സൈസ് ഫോട്ടോ
എന്നി രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകർപ്പും അപേക്ഷ സമയത്ത് ഓഫീസിൽ സമർപ്പിക്കണം
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
9633675679
8606584430
Follow us on :
Tags:
More in Related News
Please select your location.